അഷറഫ് ചിറക്കലിനെ ആദരിച്ചു

Web Desk
0 Min Read

ദോഹ: സാംക്രമിക രോഗങ്ങളെ കുറിച്ചുള്ള ആരോഗ്യ അവബോധവും വിദ്യാഭ്യാസ കാംപയ്നുകളും പ്രചരിപ്പിക്കുന്നതില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനെ പിന്തുണക്കുന്നതിന് ഗ്രാന്റ് മാള്‍ റീജ്യണല്‍ ഡയറക്ടര്‍ അഷറഫ് ചിറക്കലിന് ആദരവ്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മെഡിക്കല്‍ ഡയറക്ടറും കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ സി ഇ ഒയുമായ ഡോ. മുന അല്‍ മെസലമാനിയാണ് അഷറഫ് ചിറക്കലിന് ആദരവ് കൈമാറിയത്.

city exchange

വ്യത്യസ്ത സി എസ് ആര്‍ സംരംഭങ്ങളുടെ ഭാഗമാകുന്നതിന്റെ ഭാഗമായാണ് ഗ്രാന്റ് മാള്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചത്.

Share This Article
Leave a Comment
error: Content is protected !!