ആലുവ മണപ്പുറത്തെ ഒരുക്കങ്ങള്‍ വിലയിരുത്തി

Web Desk
0 Min Read

ആലുവ: കര്‍ക്കിടക വാവിനോടനുബന്ധിച്ച് ആലുവ മണപ്പുറത്തെ പിതൃ തര്‍പ്പണനത്തിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ അന്‍വര്‍ സാദത്ത് എം എല്‍ എ വിലയിരുത്തി. പൊലീസ് ഉദ്യോഗസ്ഥരും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അജിത്തും എം എല്‍ എയോടൊപ്പം സ്ഥലം സന്ദര്‍ശിക്കാനുണ്ടായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!