ഖത്തര്‍ മുന്‍ പ്രവാസി നിര്യാതനായി

Web Desk
0 Min Read

മാട്ടൂല്‍: ഖത്തര്‍ മുന്‍ പ്രവാസി കണ്ണൂര്‍ മാട്ടൂല്‍ സഫ മന്‍സില്‍ പി പി കെ ഇബ്‌റാഹീം കുട്ടി (82) നിര്യാതനായി. ദീര്‍ഘകാലം ഖത്തര്‍ പ്രവാസി ആയിരുന്നു. മക്കള്‍: റൈഹാന്‍, ജുനൈദ് (ഖത്തര്‍), ജമീല ഷക്കീല, ഫരീദ.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!