സര്‍വ്വകക്ഷി അനുശോചനയോഗം

Web Desk
0 Min Read

രാമന്തളി: കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ടും തൃക്കാക്കര എം എല്‍ എയുമായ പി ടി തോമസിന്റ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാമന്തളിയില്‍ സര്‍വ്വകക്ഷി അനുശോചനവും മൗന ജാഥയും നടന്നു. വി വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം വി ഗോവിന്ദന്‍, എ ഒ പി ഹമീദ്, ടി ഗോവിന്ദന്‍, പി വി സുരേന്ദ്രന്‍, ടി കരുണാകരന്‍, വിനോദ് കുമാര്‍ രാമന്തളി, ഒ കെ ശശി, കെ പി ദിനേശന്‍, കെ ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!