ന്യുമോണിയ ബാധിച്ച് മേലാറ്റൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു

Web Desk
0 Min Read

ജിദ്ദ: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മേലാറ്റൂര്‍ അലനല്ലൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു. ദഹബന്‍ ഡിസ്ട്രിക്ടില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്ന അബ്ദുല്‍ കരീം (51) ആണ് മരിച്ചത്. കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

city exchange

ഭാര്യ: ആയിഷ. പിതാവ്: മുഹമ്മദ് കോര്‍ണകത്ത്. മാതാവ്: ആയിഷ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!