
മനാമ: മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബഹ്റൈന്‍ സിറ്റി സെന്റര്‍ താത്കാലികമായി അടച്ചിടുന്നതായി മാനേജ്‌മെന്റ് അറിയിച്ചു. സന്ദര്‍ശകരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവുമാണ് പരമപ്രാധാന്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ആവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിന് മാളിലെ ഹൈപ്പര്‍ക്‌സ് രാത്രി 12 മണിവരെ തുറന്നിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്
