സ്വീകരണം നല്‍കി

Web Desk
0 Min Read

ദോഹ: ഹ്രസ്വ സന്ദര്‍ശനത്തിനു ഖത്തറില്‍ എത്തിയ പുളിക്കല്‍ ഗ്രാമപഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് വാഴക്കാട് ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റുമായ അന്‍വര്‍ സാദത്ത് എന്‍ സിയെ ഖത്തര്‍ ഒ ഐ സി സി ഇന്‍കാസ് മലപ്പുറം ജില്ല ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. വസീം ഷാള്‍ അണിയിച്ച് ആദരിച്ച ചടങ്ങില്‍ സൗഹൃദ സംഭാഷണവും നടന്നു.

city exchange

നൗഫല്‍ കട്ടുപ്പാറ, ജാഫര്‍ കമ്പാല, ഇര്‍ഫാന്‍ പകര, നിയാസ് കോട്ടപ്പുറം, നിയാസ് ചേനങ്ങാടന്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!