ആലപ്പുഴ സ്വദേശി ഖത്തറില്‍ മരിച്ചു

Web Desk
0 Min Read

ദോഹ: ദീര്‍ഘകാല പ്രവാസിയായ ആലപ്പുഴ സ്വദേശി ഖത്തറില്‍ മരിച്ചു. ആലപ്പുഴ കൈനകരി തോമസ് മുണ്ടപ്പള്ളി (69) ആണ് മരിച്ചത്. ഹൃദയാഘാതമാണ് കാരണം.

city exchange

മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

തദ്മൂര്‍ റൂഫ്‌സ് ആന്റ് പൂള്‍സില്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റാണ് തോമസ്. ഭാര്യ: സാറു തോമസ്. മക്കള്‍: ടിനു, തനു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!