നമീബിയയിലെ വരള്‍ച്ച; സഹായവുമായി ഖത്തറിന്റെ ആദ്യ ബാച്ച്

Web Desk
0 Min Read

ദോഹ: ഖത്തര്‍ സായുധ സേനയുടെ വിമാനം നമീബിയയില്‍ എത്തി. ഭക്ഷണ കൊട്ടകള്‍ ഉള്‍പ്പെടെ 30 ടണ്‍ സഹായവുമായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് (ക്യു എഫ് എഫ് ഡി) നല്‍കുന്ന ആദ്യ ബാച്ചാണിത്.

city exchange

റിപ്പബ്ലിക് ഓഫ് നമീബിയയ്ക്കും അതിലെ ജനങ്ങള്‍ക്കും ഖത്തര്‍ നല്‍കുന്ന പിന്തുണയുടെയും രാജ്യം അനുഭവിക്കുന്ന വരള്‍ച്ചയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള പിന്തുണയുടെയും ചട്ടക്കൂടിനുള്ളിലാണ് ഈ സഹായം.

Share This Article
Leave a Comment
error: Content is protected !!