
ദോഹ: റാസ് ലഫാന്‍ ഇന്‍ഡസ്ട്രയല്‍ സിറ്റിയിലും മിസഈദ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലുമാണ്ടായ ആക്രമണത്തിന് പിന്നാല്‍ ദ്രവീകൃത പ്രകൃതി വാതക ഉത്പാദനം നിര്‍ത്തിയതായി ഖത്തര്‍ എനര്‍ജി അറിയിച്ചു.

ഓഹരി ഉടമകളുമായുള്ള ബന്ധത്തെ ഖത്തര്‍ എനര്‍ജി വിലമതിക്കുന്നുവെന്നും ലഭ്യമാകുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ കൈമാറുന്നത് തുടരുമെന്നും ഖത്തര്‍ എനര്‍ജി അറിയിച്ചു.
