

ദോഹ: ബ്രൈറ്റ് വേ ഇന്റര്‍നാഷണല്‍ ഇഫ്താര്‍ സംഗമം ട്രഫ്ഫന്‍ ഹൗസ് ഹോട്ടലില്‍ നടന്നു. സ്റ്റാഫ് അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്ത ഇഫ്താര്‍ മീറ്റില്‍ മാനേജിംഗ് ഡയറക്ടര്‍ റാഫി മുള്ളങ്ങല്‍, നൗഷാദ് മുള്ളങ്ങല്‍, ബഷീര്‍ മുള്ളങ്ങല്‍, പറവണ്ണ അബ്ദുറസാഖ് മുസല്യാര്‍, നബീല്‍ അഹ്‌സനി തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

