ബഹറൈന്‍ കേരളീയ സമാജം സംഗീത നൃത്ത സന്ധ്യ ഇന്ന്

Web Desk
0 Min Read

മനാമ: ബഹ്റൈന്‍ കേരളീയ സമാജം സംഗീതനൃത്ത സന്ധ്യ സംഘടിപ്പിക്കുന്നു. പ്രശസ്ത ഗായകരായ രവി ശങ്കര്‍, വിജേഷ് ഗോപല്‍, ചിത്ര അരുണ്‍, വിഷ്ണു അശോക് എന്നിവരാണ് ഗാനമേളയില്‍ അണിനിരക്കുന്നത്.

city exchange

ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി ഫെബ്രുവരി 12ന് വ്യാഴാഴ്ച സെഗയ്യയിലെ ബി കെ എസ് ഡയമണ്ട് ജൂബിലി ഹാളില്‍ വൈകിട്ട് 7ന് ആരംഭിക്കും. വിനോദത്തിനപ്പുറം സാംസ്‌കാരിക ഐക്യത്തിന്റെയും കലാപരതയുടേയും പ്രതിഫലനമാണെന്ന് ബി കെ എസ് പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും പത്രക്കുറിപ്പില്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!