ട്രാക്വസ്റ്റ് 12-ാം പതിപ്പില്‍ ഭവന്‍സിന് നേട്ടം

Web Desk
0 Min Read

ദോഹ: ബിര്‍ള പബ്ലിക്ക് സ്‌കൂളില്‍ നടന്ന 11 ഇന്ത്യന്‍ സ്‌കൂളുകളുടെ ക്വിസ് മത്സരം ട്രാക്വസ്റ്റ് പന്ത്രണ്ടാം പതിപ്പില്‍ ഭവന്‍സ് സ്‌കൂള്‍ ചാമ്പ്യന്‍മാരായി. സാരംഗ് ഷാജി, ഹുസൈന്‍ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ നയിച്ച ഭവന്‍സ് സ്‌കൂള്‍ ടീം 155 പോയിന്റുകളോടെയാണ് ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. മികച്ച പ്രകടനത്തിന് വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പലും അഭിനന്ദിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!