‘ബ്രമയുഗം’ ലോസ് ആഞ്ചലസിലെ അക്കാദമി മ്യൂസിയത്തില്‍ ഓസ്‌കാര്‍ സ്‌ക്രീനിംഗിന്

Web Desk
0 Min Read

കൊച്ചി: മമ്മൂട്ടി ചിത്രം ബ്രമയുഗം ഫെബ്രുവരി 12ന് ലോസ് അഞ്ചല്‍സിലെ അക്കാദമി മ്യൂസിയം ഓഫ് മോഷന്‍ പിക്ചേഴ്‌സില്‍ സ്‌ക്രീന്‍ ചെയ്യും.

city exchange

വേര്‍ ദി ഫോറസ്റ്റ് മീറ്റ്‌സ് ദി സീ എന്ന പ്രത്യേക സിനിമാ വിഭാഗത്തിലാണ് സ്‌ക്രീനിംഗ് നടക്കുക മലയാള സിനിമയ്ക്കും മമ്മൂട്ടിക്കും ഇതു ചരിത്ര നിമിഷമാണ്. മമ്മൂട്ടി അഭിനയിച്ച ചിത്രം അക്കാദമി മ്യൂസിയത്തില്‍ ആദ്യമായാണ് സ്‌ക്രീന്‍ ചെയ്യപ്പെടുന്നത്.

Share This Article
Leave a Comment
error: Content is protected !!