

ദോഹ: മജ്മഅ് തസ്‌കിയത്തുല്‍ ഇസ്‌ലാമിയ്യ, മഞ്ചേരി ഹിക്ക്മിയ എന്നീ സ്ഥാപനങ്ങളുടെ 2022 കലണ്ടര്‍ പ്രകാശനം ചെയ്തു. പറവണ്ണ അബ്ദുറസാഖ് മുസല്യാര്‍, സഈദലി സഖാഫി പടിഞ്ഞാറ്റുമുറി, റഹ്മത്തുല്ല സഖാഫി, കരീം ഹാജി കാലടി, മുഹിയുദ്ദീന്‍ സഖാഫി പൊന്‍മള, സയ്യിദ് ബാക്കിര്‍ തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


