

ദോഹ: ബലി പെരുന്നാളിനോടനുബന്ധിച്ച് കാലിക്കറ്റ് നോട്ട്ബുക്് റസ്‌റ്റോറന്റ് ഖത്തറില്‍ പെരുന്നാള്‍ വിഭവങ്ങള്‍ ലഭ്യമാകും. വലിയ പെരുന്നാള്‍ വിരുന്ന് എന്ന പേരില്‍ വ്യത്യസ്ത ഇനങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമായിരിക്കും.

ഫാമിലി കോംബോ, സിംഗിള്‍ ബിരിയാണി കോംബോ, ബിരിയാണി സദ്യ (ഡൈന്‍ ഇന്‍) എന്നിവയാണ് ഈദ് ദിനത്തില്‍ ഒരുക്കുന്നത്.

ഫാമിലി കോംബോയില്‍ നാലുപേര്‍ക്ക് വിവിധ ഇനങ്ങളോടൊപ്പം ചിക്കന്‍ ബിരിയാണിക്ക് 120 റിയാലും മട്ടനും ബീഫിനും 140 റിയാലും ഫിഷിന് 130 റിയാലുമാണ് വില. എട്ടു പേരുടെ കോംബോയ്ക്ക് ചിക്കന് 235 റിയാല്‍, മട്ടനും ബീഫിനും 275 റിയാല്‍, ഫിഷിന് 270 റിയാല്‍ എന്നിങ്ങനെയാണ് വില നിലവാരം.
സിംഗ്ള്‍ ബിരിയാണി കോംബോയ്ക്ക് ചിക്കന് 32 റിയാലും മട്ടനും ബീഫിനും 37 റിയാലും ഫിഷിന് 38 റിയാലുമാണ് വില.
ഡൈന്‍ ഇന്‍ ബിരിയാണി സദ്യയ്ക്ക് ചിക്കന് 27 റിയാലും മട്ടനും ബീഫിനും 32 റിയാലും ഫിഷിന് 31 റിയാലുമാണ് വില.
വിവരങ്ങള്‍ക്ക് 60023008, 66222619 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

