ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണിന്റെ വീട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. മോഫിയയുടെ മാതാപിതാക്കളുമായി സംസാരിച്ച ചെന്നിത്തല കുടുംബത്തിന്റെ ആശങ്കകള്‍ പരിഹരിക്കാനാവശ്യമായ പിന്തുണ നല്കുമെന്ന് അറിയിച്ചു.

Sign in to your account