വാരാന്ത്യത്തില്‍ തണുത്ത കാലാവസ്ഥയ്ക്ക് സാധ്യത

Web Desk
0 Min Read

ദോഹ: വാരാന്ത്യത്തില്‍ രാത്രികളില്‍ തണുപ്പും പകല്‍ ആകാശം മേഘാവൃതവുമായിരിക്കുമെനന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

city exchange

ഫെബ്രുവരി 22 ശനിയാഴ്ച തീര പ്രദേശത്ത് ദൃശ്യപരത കുറവായിരിക്കുമെന്ന് വകുപ്പ് മുന്നറിയിപ്പ് നല്‍കി.

വാരാന്ത്യത്തിലെ താപനില ഏറ്റവും താഴ്ന്ന സമയത്ത് 15ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്ന സമയത്ത് 24 ഡിഗ്രി സെല്‍ഷ്യസ് വരെയുമാകാം.

വെള്ളിയാഴ്ച വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ 5-15 നോട്ട് വരെയായിരിക്കും കാറ്റിന്റെ വേഗത.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!