ആലുവയില്‍ കോണ്‍ഗ്രസ് പ്രതിഷേധ സദസ് തിങ്കളാഴ്ച

Web Desk
0 Min Read

ആലുവ: കോണ്‍ഗ്രസ് സമരങ്ങളില്‍ തീവ്രവാദ ബന്ധം ആരോപിക്കുന്ന പൊലീസിലെ ആര്‍ എസ് എസ് സെല്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധ സദസ് തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് ബാങ്ക് ജംഗ്ഷനില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

city exchange

കേരളത്തില്‍ മോദിയുടെ നിഴല്‍ ഭരണമാണെന്ന് ആരോപിച്ചാണ് പ്രതിഷേധ സമരമെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു

Share This Article
Leave a Comment
error: Content is protected !!