കുനൂര്‍ അപകടം; ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു

Web Desk
0 Min Read

വെല്ലിംഗ്ടണ്‍: സംയുക്ത കരസേനാ മേധാവി ബിപിന്‍ റാവത്ത് അടക്കമുള്ള 13 സൈനിക ഓഫീസര്‍മാര്‍ കൊല്ലപ്പെട്ട കുനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു. ബംഗളൂരുവിലെ സൈനിക ആശുത്രിയിലാണ് അന്ത്യം. 39 വയസായിരുന്നു. ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. ആരോഗ്യനില ഗുരുതരമായതിന് പിന്നാലെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍നിന്ന് ബെംഗളൂരുവിലെ കമാന്‍ഡ് ഹോസ്പിറ്റലിലേക്ക് ഇദ്ദേഹത്തെ മാറ്റിയിരുന്നു. ഇതോടെ ബിപിന്‍ റാവത്തിനൊപ്പം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും മരണത്തിന് കീഴടങ്ങി.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!