ഇന്ന് രാവിലെയും ഉച്ചക്കും കോര്‍ണിഷ് റോഡ് താത്ക്കാലികമായി അടക്കും

Web Desk
0 Min Read

ദോഹ: ദേശീയ ദിനാഘോഷ തയ്യാറെടുപ്പിന്റെ ഭാഗമായി ഡിസംബര്‍ 17ന് വെള്ളിയാഴ്ച രാവിലെ ആറര മുതല്‍ ഒന്‍പതര വരെ കോര്‍ണിഷ് റോഡ് ഭാഗികമായി അടച്ചിടുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് അറിയിച്ചു. തിയേറ്റര്‍ ഇന്റര്‍സെക്ഷന്‍ മുതല്‍ ദിവാന്‍ ഇന്റര്‍സെക്ഷന്‍ വരെയും റെഡ് സ്ട്രീറ്റുമാണ് താത്ക്കാലികമായി അടച്ചിടുക. ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് അഞ്ചര വരെയും ഈ ഭാഗം അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!