ഏഷ്യന്‍ കപ്പ് ഷട്ടില്‍ ബസുകളുടെ ട്രയല്‍ റണ്‍; ആറിടങ്ങളില്‍ ഗതാഗതക്കുരുക്കുണ്ടായേക്കാം

Web Desk
0 Min Read

ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023നുള്ള ഷട്ടില്‍ ബസുകള്‍ ഡിസംബര്‍ 20ന് രാത്രി എട്ടു മണി വരെ ട്രയല്‍ റണ്‍ നടത്തും.

city exchange

ട്രയല്‍ റണ്‍ സമയത്ത് ആറ് സ്ഥലങ്ങളില്‍ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ലുസൈല്‍ മെട്രോ ബസ് ഹബ്- ഈസ്റ്റ്, അല്‍ ബൈത്ത് സ്റ്റേഡിയം, അല്‍ വക്ര മെട്രോ ബസ് സ്റ്റേഷന്‍, അല്‍ ജനൂബ് സ്റ്റേഡിയം, ഖത്തര്‍ യൂണിവേഴ്‌സിറ്റി മെട്രോ ബസ് സ്റ്റേഷന്‍, അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയം എന്നിവിടങ്ങൡലാണ് ട്രയല്‍ റണ്‍.

Share This Article
Leave a Comment
error: Content is protected !!