

ദോഹ: മൂന്ന് പതിറ്റാണ്ടിലേറെ ഖത്തര്‍ പ്രവാസിയായിരുന്ന വടകര വില്ല്യാപ്പള്ളി സ്വദേശി തയ്യില്‍ മാനത്താമ്പ്ര കുഞ്ഞമ്മദ് (53) നാട്ടില്‍ നിര്യാതനായി. രണ്ടു വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.

പിതാവ്: പരേതനായ മാനത്താമ്പ്ര മൂസ്സ. മാതാവ്: നഫീസ. ഭാര്യ: സറീന. മക്കള്‍: ഷിഫാന, മുഹമ്മദ് സിനാന്‍. മരുമകന്‍: അനസ് കുറിക്കിലാട്. സഹോദരി: ഷാനിബ.
