ചരമം- ഡ്രൂഷ് അസീസ്

Web Desk
0 Min Read

കോഴിക്കോട്: പരേതനായ പി എന്‍ എം അബ്ദുല്‍ അസീസിന്റെയും കോഴിക്കോടന്‍ വീട്ടില്‍ ആയിഷാബിയുടെയും മകന്‍ തിരുവണ്ണൂര്‍ ഒ ജി റോഡ് അല്‍ അസീസില്‍ ഡ്രൂഷ് അസീസ് (48) ബംഗളൂരുവില്‍ നിര്യാതനായി.

city exchange

ഭാര്യ: ഫെജിഷ. മക്കള്‍: ആയിഷ അയറിന്‍, ഫര്‍ദീന്‍ അബ്ദുല്‍ അസീസ് (വിദ്യാര്‍ഥികള്‍) സഹോദരങ്ങള്‍: റോക്‌സി അസീസ് (ദുബായ്), ബ്രൈഷ് അസീസ് (അബുദാബി), അബ്ദുല്ല ബ്രക്‌സ് അസീസ്.

TAGGED:
Share This Article
Leave a Comment
error: Content is protected !!