ദമ്മാം ഇസ്‌ലാഹിയ്യ മദ്‌റസ ഉല്ലാസയാത്ര സംഘടിപ്പിച്ചു

Web Desk
0 Min Read

ദമ്മാം: പഠനം രസകരമാക്കി കുട്ടികളുടെ മാനസിക നില ഉയര്‍ത്തുന്നതിനും അധ്യാപക വിദ്യാര്‍ഥി ബന്ധം കൂടുതല്‍ സൗഹൃദമാക്കുന്നതിനും വേണ്ടി ദമ്മാം ഇസ്‌ലാഹിയ്യ മദ്‌റസ ഉല്ലാസയാത്ര സംഘടിപ്പിച്ചു.

city exchange

ദമ്മാം അഡ്വഞ്ചര്‍ വേള്‍ഡിലേക്കുള്ള യാത്ര മദ്‌റസാ കരിക്കുലം കണ്‍വീനര്‍ അനസ് അബ്ദുസ്സമദ് വെന്നിയൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

മദ്‌റസാ അധ്യാപകരും സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കമ്മിറ്റി ഭാരവാഹികളും യാത്രക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!