ദീപിക ഫോട്ടോ ഗ്രാഫര്‍ കെ.ജെ ജോസ് അന്തരിച്ചു

Web Desk
0 Min Read

കോട്ടയം: ദീപിക ദിനപ്പത്രത്തിന്റെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ കെ.ജെ ജോസ് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. ദീപികയില്‍ 1983 മുതല്‍ 2019 വരെ പ്രവര്‍ത്തിച്ചിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!