രാജേഷ് രാഘവന്റെ രചനയിലെ ദിലീപ് ചിത്രം പവി കെയര്‍ടേക്കര്‍ 26ന്

Web Desk
0 Min Read

കൊച്ചി: അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന് ശേഷം രാജേഷ് രാഘവന്‍ കഥയും തിരക്കഥയും ഒരുക്കുന്ന ദിലീപ് ചിത്രം പവി കെയര്‍ടേക്കര്‍ ഏപ്രില്‍ 26ന് തിയേറ്ററുകളില്‍ എത്തുന്നു.

city exchange

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജേഷ് രാഘവന്‍ ഒരു ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്.

റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയ ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് കുമാര്‍ ആണ്. ത്രീ ഡോട്ട്‌സ്, ഒന്നും മിണ്ടാതെ, സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരം, വാദ്യാര്‍ തുടങ്ങിയവയാണ് രാജേഷ് രാഘവന്‍ രചിച്ച ചിത്രങ്ങള്‍.

Share This Article
Leave a Comment
error: Content is protected !!