മുങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Web Desk
0 Min Read

ആലുവ: ആലുവ മണല്‍പ്പുറത്ത് കുളിക്കാന്‍ ഇറങ്ങിയ ഏകദേശം 50- 55 വയസ്സ് പ്രായം തോന്നിക്കുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി. മെലിഞ്ഞ ശരീര പ്രകൃതിയുള്ള ഇയാള്‍ മണപ്പുറത്ത് കച്ചവടത്തിന് വന്നതാണെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ആലുവ ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നവര്‍ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.

city exchange
Share This Article
Leave a Comment
error: Content is protected !!