ഹോട്ട് ആന്റ് കൂളിലെ ടര്‍ക്കിഷ് ഷവര്‍മ കഴിക്കൂ; ഐഫോണ്‍ 14 കിട്ടിയേക്കും

Web Desk
0 Min Read

ദോഹ: ഐഫോണ്‍ 14 സ്വന്തമാക്കാന്‍ ടര്‍ക്കിഷ് ഷവര്‍മ കഴിച്ചാല്‍ മതിയെന്നാണ് അബൂഹമൂര്‍ ഗോള്‍ഡ് പ്ലാസയിലെ ഹോട്ട് ആന്റ് കൂള്‍ പറയുന്നത്. ഒക്ടോബര്‍ പത്താം തിയ്യതി തുടങ്ങി ഐഫോണ്‍ 14 വിജയിക്കാനുള്ള ഭാഗ്യ നറുക്കെടുപ്പ് 12-ാം തിയ്യതി വരെ തുടരും. ജേതാവിനെ 12-ാം തിയ്യതി രാത്രി ഒന്‍പത് മണിക്കാണ് തെരഞ്ഞെടുക്കുക.

city exchange

ഐഫോണ്‍ 14 ഒരാള്‍ക്കു മാത്രമേ ലഭിക്കുകയുള്ളുവെങ്കിലും ഈ മൂന്നു ദിവസങ്ങളില്‍ ഹോട്ട് ആന്റ് കൂളിലെത്തുന്നവര്‍ക്ക് അഞ്ച് റിയാലിന് ടര്‍ക്കിഷ് ഷവര്‍മ ലഭിക്കുമെന്ന ഓഫറുമുണ്ട്. സമയം വൈകേണ്ട, വേഗം വിട്ടോളൂ അബൂഹമൂര്‍ ഗോള്‍ഡ് പ്ലാസയിലെ ഹോട്ട് ആന്റ് കൂളിലേക്ക്.

Share This Article
Leave a Comment
error: Content is protected !!