എന്നോമലേ വീഡിയോ ഗാനം പുറത്തിറങ്ങി

Web Desk
0 Min Read

ദോഹ: കാട്ടൂസ് കമ്പനി എറണാകുളം നിര്‍മിച്ച എന്നോമലേ പ്രണയ ഗാനം പി പ്ലസ് മീഡിയയുടെ യൂട്യൂബ് ചാനലില്‍ പുറത്തിറങ്ങി. ഖത്തര്‍ പ്രവാസിയായ പരീത്പിള്ള ആലുവയുടെ വരികള്‍ക്ക് ഷിബു സുബ്രഹമണ്യനാണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്.

city exchange

സഖിയെ സഖിയെ എന്നാത്മ സഖിയെ സുഖമോ സുഖമോ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഓര്‍ക്കസ്‌ട്രേഷനും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് അഡ്വ. പി കെ സജീവാണ് നിര്‍വഹിച്ചത്. എക്‌സ്ട്രീം മീഡിയ സൊല്യൂഷന്‍സ് തൃശൂരാണ് സ്റ്റുഡിയോ.

Share This Article
Leave a Comment
error: Content is protected !!