വ്യാജ വാര്‍ത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസ്

Web Desk
0 Min Read

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത നല്‍കിയെന്ന പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തു. പി വി അന്‍വര്‍ എം എല്‍ എ നല്‍കിയ പരാതിയിലാണ് നടപടി.

city exchange

പോക്സോ, ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റെസിഡന്റ് എഡിറ്റര്‍ ഷാജഹാന്‍, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് എന്നിവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെയാണ് കേസ്.

Share This Article
Leave a Comment
error: Content is protected !!