

ബംഗളൂരു: പ്രമുഖ ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ് സ്ഥാപനമായ ഫിന്‍പ്രൂവ് ലേര്‍ണിംഗ് ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അത്യാധുനിക സംവിധാനങ്ങളോടെ തയ്യാറാക്കിയ മള്‍ട്ടിമീഡിയ ക്ലാസ്‌റൂം ഉള്‍പ്പടെയുള്ള സെന്ററിന്റെ ഉദ്ഘാടനം നതിര്‍ലാന്‍ഡില്‍ ചാര്‍ട്ടേഴ്ഡ് അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുന്ന ഫിന്‍പ്രൂവിന്റെ അഡൈ്വസര്‍ അലക്‌സ് വൈനന്‍ നിര്‍വഹിച്ചു.

സെന്റ് ബെന്‍ഡിക്ടസ് ക്യാമ്പസ് ഡയറക്ടര്‍ റവ. ഫാ. ജെറോമി നടുവത്താണിയില്‍ അനുമോദന പ്രസംഗം നടത്തി. ചടങ്ങില്‍ ഫിന്‍പ്രൂവ് സി ഇ ഒ സി എ ആനന്ദ് കുമാര്‍, സി എഫ് ഒ സി എ ആഷ്‌ന പിള്ള, സി ഒ ഒ ഫിലിപ്പ് ലൂക്ക്, സി ടി ഒ എബിന്‍ വര്‍ഗീസ്, സീനിയര്‍ എ്ച്ച് ആര്‍ മാനേജര്‍ അലന്‍ പപ്പച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ് രംഗത്ത് ലോകനിലവാരത്തില്‍ പ്രൊഫഷണലുകള്‍ക്ക് രൂപം നല്‍കുന്ന ഫിന്‍പ്രൂവിന്റെ കോഴ്‌സുകള്‍ നാട്ടിലും ഗള്‍ഫ് രാജ്യങ്ങളിലും നിരവധി ജോലി സാധ്യതകള്‍ നല്‍കുന്നവയാണ്. വിശദവിവരങ്ങള്‍ക്ക് www.finprov.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 8943644444 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

