എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചനയില്‍ ഒന്നാം സ്ഥാനം

Web Desk
0 Min Read

ദോഹ: ആസ്റ്റര്‍ വളണ്ടിയേഴ്‌സ് ഇന്റര്‍സ്‌കൂള്‍ ഓണ്‍ലൈന്‍ ഡ്രോയിംഗ് മത്സരത്തില്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം സ്ഥാനം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി കാര്‍ത്തിക മഹേഷ്, ആറാം ക്ലാസ് വിദ്യാര്‍ഥി കൃഷ്ണ മഹേഷ് എന്നിവരാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹരായത്.
കാര്‍ത്തിക മഹേഷ് 13- 15 പ്രായ വിഭാഗത്തിലും കൃഷ്ണ മഹേഷ് 9-12 പ്രായ വിഭാഗത്തിലുമാണ് ജേതാക്കളായത്.

city exchange


വിദ്യാര്‍ഥികളുടെ നേട്ടത്തില്‍ പ്രിന്‍സിപ്പ്ല്‍ ഹമീദ ഖാദര്‍ അഭിനന്ദിച്ചു.

Share This Article
Leave a Comment
error: Content is protected !!