വര്‍മ്മ കോവിലകം പ്രൊജക്ടിന് തറക്കല്ലിട്ടു

Web Desk
0 Min Read

കൊച്ചി: വര്‍മ്മ ഹോംസിന്റെ കൊച്ചി തൃപ്പൂണിത്തുറയിലുള്ള പുതിയ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രൊജക്ട് വര്‍മ്മ കോവിലകത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മയുടെ സാന്നിധ്യത്തില്‍ ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിച്ചു. ഫിനാന്‍സ് ഡി ജി എം ജിതേഷ് കെ എസ്, പ്ലാനിംഗ് ജി എം രശ്മി സി, പര്‍ച്ചേസ് ഡി ജി എം രേഖ പ്രമോദ്, കസ്റ്റമര്‍ കെയര്‍ മാനേജര്‍ ലക്ഷ്മി ജെ, വൈസ് പ്രസിഡന്റുമാരായ വൈശാഖ് വര്‍മ്മ, ആരതി വര്‍മ്മ, ആര്‍ക്കിടെക്ട് അനൂജ് ഗോപകുമാര്‍, സ്ഥല ഉടമ ഉണ്ണി തൃക്കോവില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!