മൊമ്മന്റം മീഡിയ പുതിയ ഓഫീസ് തുറന്നു

Web Desk
1 Min Read

ദോഹ: ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മൊമ്മന്റം മീഡിയയുടെ പുതിയ ഓഫീസ് ടയോട്ട സിഗ്നലിലെ മര്‍ക്കസ് അല്‍ മനയില്‍ മൊമ്മന്റം മീഡിയ പാര്‍ട്ണര്‍ ഹമദ് സാലിമും എക്സികൂട്ടീവ് ഡയറക്ടര്‍ സൈഫ് വളാഞ്ചേരിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

city exchange

ഏഷ്യനെറ്റ് ന്യൂസിന്റെ ഖത്തര്‍ ബിസിനസ് പാര്‍ട്ണര്‍ കൂടിയാണ് മൊമ്മന്റം മീഡിയ. ഉദ്ഘാടന ചടങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് ഖത്തര്‍ ഫ്രാഞ്ചൈസി കണ്‍സള്‍ട്ടന്റ് ഷെജി വലിയകത്ത്, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐ സി സി മുന്‍പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി- ബിസിനസ്സ് രംഗത്തെ പ്രമുഖരായ ജോപ്പച്ചന്‍, സിയാദ് ഉസ്മാന്‍, ജയപ്രസാദ്, സാബിത്ത് സഹീര്‍, വര്‍ക്കി ബോബന്‍, കോട്ടുക്കല്‍ ഹുസൈന്‍, ഹരിത ഹുസൈന്‍, ഷൈനി കബീര്‍, മജീദലി, മുഹമ്മദ് അസ്ലം, ജംഷീര്‍ ഹംസ, നിസാര്‍, ഇഖറ, ഹാരിസ്, ഫൈസല്‍ റസാഖ്, അലി ഹസ്സന്‍, ഷഹീന്‍ എം പി, ഹൈദര്‍ ചുങ്കത്തറ, ഷബീര്‍, ഹംസ സഫര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഏഷ്യാനെറ്റ് ന്യൂസിന്റെ ഖത്തര്‍ എക്‌സ്‌ക്ലൂസീവ് എപ്പിസോഡ് ‘ഖത്തര്‍ കാന്‍വാസ്’ ഉടനെ ആരംഭിക്കും.

TAGGED:
Share This Article
Leave a Comment
error: Content is protected !!