ഇന്ദിരാഗാന്ധി നഴ്‌സിംഗ് കോളേജിന്റെ അക്കാദമിക് ബ്ലോക്കിന് തറക്കല്ലിട്ടു

Web Desk
0 Min Read

ആലുവ: കൊച്ചി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ നഴ്‌സിങ് കോളേജിന്റെ അക്കാദമിക് ബ്ലോക്കിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ബെന്നി ബഹനാന്‍ എം പി നിര്‍വ്വഹിച്ചു. തിരുവാണിയൂര്‍ പഞ്ചായത്തിലെ മറ്റക്കുഴി പ്രിയദര്‍ശിനി വാലിയിലാണ് നഴ്‌സിങ് കോളേജിന് പുതിയ അക്കാദമി ബ്ലോക്ക് നിര്‍മ്മിക്കുന്നത്.

city exchange

ജെബി മേത്തര്‍ എം പി, പി വി ശ്രീനിജന്‍ എം എല്‍ എ, ആശുപത്രി പ്രസിഡണ്ട് എം ഓ ജോണ്‍, സെക്രട്ടറി അജയ് തറയില്‍, ആശുപത്രി ഡയറക്ടര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!