സ്‌കൂള്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

ആലുവ: പൂവത്തുശ്ശേരി നാഷണല്‍ ലോവര്‍ പ്രൈമറി സ്‌കൂളിന്റെ 95-ാമത് വാര്‍ഷികം ബെന്നി ബഹനാന്‍ എം പി ഉദ്ഘാടനം ചെയ്തു.

city exchange

സ്‌കൂള്‍ മാനേജര്‍ പരമേശ്വരന്‍ മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!