ചരമം- ഖദീജ

Web Desk
0 Min Read

ദോഹ: മീഡിയ പ്ലസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖിന്റെ മാതാവ് ഖദീജ നാട്ടില്‍ നിര്യാതയായി. ഖബറടക്കം വടക്കാങ്ങര ഈസ്റ്റ് ജുമാ മസ്ജിദില്‍ നടന്നു.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!