

കൊച്ചി: വര്‍മ്മ ഹോംസിന്റെ ലക്ഷ്വറി പ്രൊജക്ട് വര്‍മ്മ ഡോ. പൈസ് ലെഗസി തിരുവനന്തപുരം പൂജപ്പുരയില്‍ പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായ് ഉദ്ഘാടനം ചെയ്തു.

വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ അനില്‍ വര്‍മ്മ, ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ, സീനിയര്‍ മാനേജര്‍ കസ്റ്റമര്‍ കെയര്‍ അഞ്ജലി ഹരീഷ്, ജിഎം പ്രൊജക്ട്‌സ് ബിന്ദു നൈനാന്‍, ജി എം മാര്‍ക്കറ്റിംഗ് ആന്റ് കസ്റ്റമര്‍ കെയര്‍ സുരേഷ് ടി എസ്, ക്രെഡായ് കേരള ജനറല്‍ കണ്‍വീനര്‍ എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, ക്രെഡായ് തിരുവനന്തപുരം പ്രസിഡന്റ് സുരേഷ് കുമാര്‍ എസ്, മിഡില്‍ ഈസ്റ്റ് മാനേജര്‍ അജേഷ് എസ്, മാനേജര്‍ പ്ലാനിംഗ് ആരതി വര്‍മ്മ, മാനേജര്‍ ഓപ്പറേഷന്‍സ് വൈശാഖ് വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.
