ഗള്‍ഫാര്‍ മുഹമ്മദലി ഇന്‍മെക്ക് ചീഫ് പാട്രന്‍

Web Desk
0 Min Read

കൊച്ചി: പ്രമുഖ പ്രവാസി വ്യവസായിയും ഗള്‍ഫാര്‍ ഗ്രൂപ്പ് കമ്പനികളുടെ സ്ഥാപകനും പ്രഥമ പ്രവാസി ഭാരതി സമ്മാന്‍ ജേതാവുമായ ഡോ. പി മുഹമ്മദലി ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് (ഇന്‍മെക്ക്) ചീഫ് പാട്രന്‍ ആയി നിയമിതനായി. ഇന്‍മെക്ക് ചെയര്‍മാന്‍ ഡോ. എന്‍ എം ഷറഫുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോഡ് യോഗമാണ് അദ്ദേഹത്തെ ഈ സുപ്രധാന പദവിയിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചത്.

city exchange

ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളെയും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെയും ബന്ധിപ്പിച്ച് കൊണ്ട് വ്യവസായ വാണിജ്യ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇന്‍മെക്ക്.

Share This Article
Leave a Comment
error: Content is protected !!