Business
ഗാര്‍ഡേനിയ ബൈ വര്‍മ്മ ബ്രോഷര്‍ പ്രകാശനം ചെയ്തു
കൊച്ചി: വര്‍മ്മ ഹോംസിന്റെ കലൂര്‍ സ്‌റ്റേഡിയം റോഡിന് സമീപമുള്ള ലക്ഷ്വറി പ്രൊജക്ട് ഗാര്‍ഡേനിയ ബൈ വര്‍മ്മ ബ്രോഷര്‍ ടി ജെ വിനോദ് എം എല്‍ എയും വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മയും ചേര്‍ന്ന് നിര്‍വഹിച്ചു.
വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ, കൗണ്‍സിലര്‍മാരായ സക്കീര്‍ തമ്മനം, ജോര്‍ജ്ജ് നാനാട്ട്, വൈശാഖ് വര്‍മ്മ, ആരതി വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.
വര്‍മ്മ എക്‌സ്പീരിയന്‍സ് സെന്റര്‍ ലക്‌സ് പ്രോമിസിന്റെ ഉദ്ഘാടനം ക്രെഡായ് കേരള ചെയര്‍മാന്‍ രവി ജേക്കബ് നിര്‍വഹിച്ചു.
Continue Reading