ഓണം സ്‌പെഷ്യല്‍ ബണ്ട്ല്‍ ഡീലുമായി ഗുഡ്‌വില്‍ കാര്‍ഗോ

Web Desk
0 Min Read

ദോഹ: ഓണം പ്രമാണിച്ച് സ്‌പെഷ്യല്‍ ബണ്ട്ല്‍ ഡീലുമായി ഗുഡ്‌വില്‍ കാര്‍ഗോ. ത്രി ഇന്‍ വണ്‍ ഡീല്‍ പ്രകാരം 888 റിയാലിന് ഇന്ത്യയിലെവിടേക്കും കാര്‍ഗോ അയക്കാനാവും.

city exchange

60 സെന്റീമീറ്റര്‍, 50 സെന്റീമീറ്റര്‍, 45 സെന്റീമീറ്റര്‍ വലുപ്പമുള്ള പെട്ടികളിലായി പ്രതിവാര ലോഡിംഗ് നടത്തുന്ന ബണ്ടല്‍ ഡീലില്‍ ഭാര പരിധികളില്ല. ലോഡിംഗിന് ശേഷം ഏകദേശം 20 ദിവസത്തിനകം ഡെലിവറി ലഭിക്കും.

പാക്കിംഗും ബോക്‌സ് കലക്ഷനും ദോഹയിലെവിടെ നിന്നും സൗജന്യമായിരിക്കും.

- Advertisement -
Ad image

കൂടുതല്‍ വിവരങ്ങള്‍ക്ക് 33774702, 33112400, 44878448 എന്നീ നമ്പറുകളിലോ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ അല്‍ മതാര്‍ സെന്ററിലെ ഗുഡ്‌വില്‍ കാര്‍ഗോ ഓഫിസിലോ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!