കൊടുങ്ങല്ലൂര്‍: ഗള്‍ഫാര്‍ മുഹമ്മദ് അലിയുടെ ഭാര്യയുടെ മാതാവ് ആമിന (88) നിര്യാതയായി. ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കൊടുങ്ങല്ലൂര്‍ എറിയാട് കടപ്പൂര്‍ ജുമാ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍.

Sign in to your account