ലോക പ്രമേഹദിനത്തില്‍ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
0 Min Read

ആലുവ: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാലാംമൈല്‍ വ്യവസായ മേഖലയില്‍ പ്രത്യേക ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് ഉദ്ഘാടനം ചെയ്തു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രേഖ എസ് എസ്, സബ്‌ന കെ ബി, മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാരായ അസ്ന യൂസുഫ്, സൗമ്യ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

city exchange

Share This Article
Leave a Comment
error: Content is protected !!