

ആലുവ: ബെന്നി ബെഹനാന്‍ എം പിയുടെ 2021-22 വര്‍ഷത്തെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചമ്പന്നൂര്‍ എഫ് സി ഐ ജംഗ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ബെന്നി ബെഹനാന്‍ എം പി നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മനു നാരായണന്‍ അധ്യക്ഷത വഹിച്ചു.

റോജി എം ജോണ്‍ എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍മാന്‍ മാത്യു തോമസ്, വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി മാര്‍ട്ടിന്‍, സെന്റ് സെബാസ്റ്റ്യന്‍ ഇടവക വികാരി ഫ്രാന്‍സിസ് കാവലിപ്പടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
