

കൊടുങ്ങല്ലൂര്‍: എം എസ് എം ജില്ലാ കമ്മിറ്റി ഹയര്‍സെക്കന്‍ഡറി സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. കെ എസ് സഹീര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജില്ലാ സെക്രട്ടറി ഇ ഐ സിറാജ് മദനി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഹബീബ്, വി എച്ച് ഇസ്ഹാഖ്, മൈമൂന എം എ, ഇബ്രാഹിം കുട്ടി, ഇഹ്‌സാന്‍, മുഹമ്മദ് ഹാഷിം എന്നിവര്‍ സംസാരിച്ചു.

പഠന ക്ലാസ്സില്‍ ആഷിക് അസ്ഹരി, റമീസ് പാറാല്‍, സജ്ജാദ് ഫാറൂഖി, സല്‍മ അന്‍വാരിയ, മുഹ്‌സിന്‍ വി ഐ എന്നിവര്‍ സംസാരിച്ചു
