ബാലികയുടെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കും

Web Desk
0 Min Read

ആലുവ: ആലുവയില്‍ ദാരുണമായി കൊലചെയ്യപ്പെട്ട പിഞ്ചു ബാലികയുടെ കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് സഹായം വാഗ്ദാനം നല്‍കി സുമനസ്സുകളായ പലവ്യക്തികളും മുന്നോട്ടു വന്നിട്ടുണ്ടെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

city exchange

പുതുതായി വീട് നിര്‍മ്മിക്കുന്നതുവരെ കുടുംബത്തെ സുരക്ഷിതമായ മറ്റൊരു വാടക വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുമെന്നും അതിനാവശ്യമായ കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുകയാണെന്നും എം എല്‍ എ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!