

ആലുവ: പുത്തന്‍പുരയില്‍ ഇബ്രാഹിം കുട്ടി (95) അന്തരിച്ചു. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് തോട്ടുംമുഖം പടിഞ്ഞാറെ പള്ളി ഖബര്‍സ്ഥാനില്‍.

ഭാര്യ: പരേതയായ മറിയുമ്മ. മക്കള്‍: സുഹറ, ഐഷ, ലത്തീഫ് (ദോഹ), ആബിദ, റഷീദ, ബീവി, പരേതരായ അബ്ദുല്‍ സലാം, ജമീല. മരുമക്കള്‍: മീതീന്‍ കുഞ്ഞു, അഷറഫ്, അബ്ദുല്‍ കരീം, റഷീദ്, നസീര്‍, മുഹമ്മദലി, നസീറ, ഷീബ.
