വര്‍മ്മ ഇംപീരിയല്‍ പ്രൊജക്ട് സാമ്പിള്‍ അപ്പാര്‍ട്ട്‌മെന്റ് ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

കൊച്ചി: വര്‍മ്മ ഹോംസിന്റെ കാക്കനാട് വാഴക്കാലയിലെ വര്‍മ്മ ഇംപീരിയല്‍ പ്രൊജക്ടില്‍ പണിപൂര്‍ത്തിയാക്കിയ സാമ്പിള്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ഉദ്ഘാടനം വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിച്ചു.

city exchange

പര്‍ച്ചേസ് സീനിയര്‍ മാനേജര്‍ രേഖ പ്രമോദ്, കസ്റ്റമര്‍ കെയര്‍ സീനിയര്‍ മാനേജര്‍ അഞ്ജലി ഹരീഷ്, സെയില്‍സ് ഓഫിസര്‍ വൈഷ്ണവി വി, പ്രൊജക്ട്‌സ് ജി എം ബിന്ദു നൈനാന്‍, പ്ലാനിംഗ് മാനേജര്‍ ആരതി വര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!