
രാമന്തളി: രാമന്തളി ജമാഅത്ത് പള്ളിക്കു സമീപം താമസിക്കുന്ന സി എച്ച് ഹവ്വ ഉമ്മ നിര്യാതയായി.

ഭര്‍ത്താവ്: പി വി അബ്ദുല്‍ഖാദര്‍ മദനി (തിക്കോടി). മകള്‍: സി എച്ച് ഫാത്തിമ. മരുമകന്: എം സുലൈമാന്‍.

പരേതരായ കെ ടി അബുറഹിമാന്റേയും ചൊക്രുവിന്റെ ഹലിയുമ്മയുടേയും മകളാണ്. സഹോദരങ്ങള്‍: സി എച്ച് ഇബ്രാഹിം മദനി (രാമന്തളി അസിസ്റ്റന്റ് ഖത്തീബ്), സക്കീന, നബീസ, ആയിഷ, മുഹമ്മദ്, റഹ്മത്ത്.
